കൊറോണ വൈറസ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് പത്തനംതിട്ടയില്‍ നാല് പേരെക്കൂടി ആശുപത്രി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു

0
പത്തനംതിട്ട: കൊറോണ വൈറസ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് പത്തനംതിട്ടയില്‍ നാല് പേരെക്കൂടി ആശുപത്രി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇവരിലൊരാള്‍ അമേരിക്കയില്‍ നിന്നെത്തിയതും മാറ്റൊരാള്‍ പൂനെയില്‍ നിന്ന് വന്നതുമാണ്. ഇതോടെ ജില്ലയില്‍ ആശുപത്രി ഐസൊലേഷനില്‍ കഴിയുന്നവരുടെ എണ്ണം...

പ​ത്ത​നം​തി​ട്ട​യി​ല്‍‌ നാ​ലു പേ​ര്‍ കൂ​ടി ഐ​സ​ലേ​ഷ​നി​ല്‍; ബ്യൂ​ട്ടി പാ​ര്‍​ല​റു​ക​ള്‍ അ​ട​യ്ക്കാ​ന്‍ നി​ര്‍​ദേ​ശം

0
പ​ത്ത​നം​തി​ട്ട: കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലും ക​ന​ത്ത ജാ​ഗ്ര​ത. പ​ത്ത​നം​തി​ട്ട​യി​ല്‍ എണ്‍പതുവ​യ​സു​കാ​രി ഉ​ള്‍​പ്പെ​ടെ നാ​ലു​പേ​രെ​കൂ​ടി ആ​ശു​പ​ത്രി​യി​ല്‍ ഐ​സ​ലേ​ഷ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ദു​ബാ​യി​ല്‍​നി​ന്നും​വ​ന്ന ആ​ളു​മാ​യി ബ​ന്ധം പു​ല​ര്‍​ത്തി​യ വ​യോ​ധി​ക​യെ​യാ​ണ് ഐ​സ​ലേ​ഷ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ...

ശബരിമല തീര്‍ഥാടനം ; ഞായറാഴ്ച രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍

0
പത്തനംതിട്ട : ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് നാളെ രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ : പൂജാ മെഡിക്കല്‍സ് കോന്നി, പ്രധാനമന്ത്രി ഭാരതീയ ജനൗഷധി കേന്ദ്ര മണിവീണ കോംപ്ലക്സ് അബാന്‍ ജംഗ്ഷന്‍ പത്തനംതിട്ട, തച്ചിലേത്ത്...

ഗാന്ധിസ്മൃതി അറ്റ് 150 ഇന്ന്‌ മുതൽ

0
പത്തനംതിട്ട ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം ഈ വർഷത്ത സപ്തദിന സഹവാസ ക്യാമ്പ് ‘ഗാന്ധിസ്മ്യതി അറ്റ് 150’ എന്ന പേരിൽ ശനിയാഴ്ച മുതൽ 27 വരെ കേരളത്തിലുടനീളം...

വികസനവുമായി കുഴിക്കാല ആയൂര്‍വേദ ആശുപത്രി

0
കോഴഞ്ചേരി : കുഴിക്കാല ആയൂര്‍വേദ ആശുപത്രിയില്‍ മൂന്നു വര്‍ഷമായി മല്ലപ്പുഴശ്ശേരി പഞ്ചായത്തിന്റ ഫണ്ട് ഉപയോഗിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇപ്പോള്‍ ഒരു ഡോക്ടര്‍, ഒരു നേഴ്‌സ് ഉള്‍പ്പെടെ നാല് പേരുടെ...

ശബരിമല തീര്‍ഥാടനം ; ഞായറാഴ്ച രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്‌റ്റോറുകള്‍

0
പത്തനംത്തിട്ട : ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് നാളെ രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്‌റ്റോറുകള്‍ : ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ സെന്റര്‍ കോന്നി, ബിലു മെഡിക്കല്‍സ് പത്തനംതിട്ട, കട്ടയില്‍ മെഡിക്കല്‍സ്...

ശബരിമലയില്‍ ഭക്തര്‍ക്ക് കുറഞ്ഞ നിരക്കില്‍ താമസ സൗകര്യം

0
ശബരിമല : അയ്യപ്പദര്‍ശനം തേടി ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് കുറഞ്ഞ നിരക്കില്‍ തലചായ്ക്കാന്‍ ഇടമൊരുക്കി സന്നിധാനത്ത് പ്രവര്‍ത്തിക്കുന്നത് 12 താമസകേന്ദ്രങ്ങള്‍.ശബരി ഗസ്റ്റ് ഹൗസ്, പ്രണവം, സഹ്യാദ്രി, കൈലാസ്, പാലാഴി, സോപാനം, ശ്രീമണികണ്ഠ, ചിന്‍മുദ്ര,...

വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല കോഴ്‌സ്; അപേക്ഷ സമര്‍പ്പിക്കാം

0
പത്തനംതിട്ട : സാംസ്‌കാരിക വകുപ്പിനുകീഴില്‍ ആറന്മുളയിലെ വാസ്തുവിദ്യ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ വാസ്തുശാസ്ത്രത്തില്‍ നാലുമാസ കോഴ്‌സിന്റെ പുതിയ ബാച്ച്‌ ആരംഭിക്കുന്നു. ആകെ 30 സീറ്റുകളാണ് ഉള്ളത് . യോഗ്യത: ഐ.ടി.ഐ. സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, കെ.ജി.സി.ഇ. സിവില്‍...

ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണ സന്ദേശമുയർത്തി ഞായറാഴ്ച്ച പ്രക്കാനം സ്റ്റേഡിയത്തിൽ വോളിബോൾ മത്സരം

0
പത്തനംതിട്ട : ഇലവുംതിട്ട ജനമൈത്രി പോലീസിന്റെയും ചെന്നീർക്കര ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണ സന്ദേശമുയർത്തി ഞായറാഴ്ച്ച വൈകിട്ട് 4 മണി മുതൽ പ്രക്കാനം സ്റ്റേഡിയത്തിൽ വോളിബോൾ മത്സരം നടത്തുന്നു. സമ്മേളനം ജനമൈത്രി...

ആവണിപ്പാറ ആദിവാസി കോളനിയിൽ വെളിച്ചമെത്തുന്നു

0
കോന്നി: അരുവാപ്പുലം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉൾപ്പെട്ട ആവണിപ്പാറ ആദിവാസി കോളനിയിൽ വൈദ്യുതി എത്തിക്കുന്നതിനായി സർക്കാർ ഒരു കോടി 60 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ.കെ.യു ജെനീഷ് കുമാർ എം.എൽ.എ അറിയിച്ചു.33 കുടുംബങ്ങളിൽ...