മാലിന്യത്തിനെതിരെ ബിജെപിയുടെ കൊടികുത്തൽ സമരം.

0
തിരുവല്ല ; ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലാണ് ബിജെപിയുടെ നേതൃത്വത്തിൽ മാലിന്യത്തിലെതിരായ ശക്തമായ നടപടികളുമായി രംഗത്തെത്തിയിരിക്കുന്നത്. മാലിന്യ സംസ്കരണ രംഗത്ത് ഏറെ നേട്ടങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന പഞ്ചായത്താണ് ഇരവിപേരൂർ. എന്നാൽ മാലിന്യം തള്ളുന്ന റോഡുകളും പാടശേഖരങ്ങളും ഇല്ലാത്ത...

മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് അടച്ചിട്ട തിരുവല്ല ബധിര വിദ്യാലയം വീണ്ടും തുറന്നു.

0
മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് അടച്ചിട്ട തിരുവല്ല ബധിര വിദ്യാലയം വീണ്ടും തുറന്നു. തിരുവല്ല; മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് താത്ക്കാലികമായി അടച്ച തുകലശ്ശേരി സിഎസ്‌ഐ വൊക്കേഷണല്‍ ബധിര വിദ്യാലയം ഇന്ന് തുറന്നു. വിദ്യാര്‍ത്ഥികള്‍ക്കും ഹോസ്റ്റല്‍...

ദേശീയ ബാസ്ക്കറ്റിൽ മാറ്റുരയ്ക്കാൻ തിരുവല്ലയുടെ നാൽവർ സംഘം

0
തിരുവല്ല ∙ എഴുപതാമത് ദേശീയ സീനിയർ ബാസ്ക്കറ്റ് ബോൾ ചാംപ്യൻഷിപ്പിനുള്ള പുരുഷ വിഭാഗം കേരള ടീമിൽ മാനേജർ ഉൾപ്പെടെ 5 പേർ കുറിയന്നൂരിന്റെയും തിരുവല്ലയുടെയും ബാസ്ക്കറ്റ് തട്ടകത്തിൽ നിന്ന്. സെജിൻ മാത്യു, ജിഷ്ണു...

ചക്കുളത്തുകാവിൽ പന്ത്രണ്ടുനോയമ്പ് മഹോത്സവത്തിന് കൊടിയേറി……

0
ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ഭഗവതീ ക്ഷേത്രത്തിലെ പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രതന്ത്രി ഒളശ്ശ മംഗലത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി, ക്ഷേത്രമേൽശാന്തി പട്ടമന ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. ദേവീഭാഗവത നവാഹയജ്ഞത്തിന്...

പുഷ്പഗിരി മെഡിക്കൽ കോളേജിൽ സൗജന്യ മെഡിക്കല്‍ ക്യാമ്പ് .

0
തിരുവല്ല: പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രി വജ്രജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ 21-ന്‌ രാവിലെ എട്ടുമുതല്‍ ഒരുമണിവരെ സെന്റ്‌ ജോണ്‍സ്‌ കത്തീഡ്രല്‍ ദേവാലയഹാളില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്ബ്‌ നടത്തും. പുഷ്പഗിരി ആശുപത്രിയിലെ നൂറോളം വിദഗ്ധഡോക്ടര്‍മാരുടെ സേവനം...

തിരുവല്ലയിൽ വെറുതേ ഇൻഫർമേഷൻ സെന്റർ

0
തിരുവല്ല ∙ വെളിച്ചവും വെള്ളവുമില്ലാതെ റെയിൽവേ സ്റ്റേഷനിൽ തുടങ്ങിയ ഇൻഫർമേഷൻ സെന്റർ. മാസങ്ങളായി അടഞ്ഞുകിടന്ന സെന്റർ. ശബരിമല തീർഥാടനത്തോടനുബന്ധിച്ചാണ് തുറക്കുന്നത്. പക്ഷെ തീർഥാടനം തുടങ്ങി ഒരു മാസമായിട്ടും വൈദ്യുതി...

മണിമലയാറിന്റെ കൈവഴിയിലൂടെ ഒഴുകുന്ന ജലം കറുത്തിരുണ്ട നിലയിൽ

0
തിരുവല്ല: വെള്ളപ്പൊക്ക ദുരിതമൊഴിഞ്ഞതിന് പിന്നാലെ പമ്പ, മണിമല, അച്ചൻകോവിൽ നദികളിൽ കറുത്ത നിറത്തിൽ  വീണ്ടും മലിനജലമൊഴുകാൻ തുടങ്ങി. ആലപ്പുഴ, അപ്പർകുട്ടനാട് മേഖലയിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന് ശേഖരിക്കുന്ന ഭാഗത്തും കറുത്ത...

നഗരസഭ നിര്‍മ്മിച്ച കിണറ്റില്‍ കെഎസ്ടിപി റോഡിലെ മാലിന്യം വീഴുന്നു

0
തിരുവല്ല:  നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കാന്‍ നഗരസഭ നിര്‍മ്മിച്ച കിണറ്റില്‍ കെഎസ്ടിപി റോഡിലെ മാലിന്യം വീഴുന്നു. ലക്ഷങ്ങള്‍ മുടക്കി നഗരസഭ ശുചീകരണം നടത്തി മുകളില്‍ നെറ്റും പിടിപ്പിച്ച കുടിവെള്ള...

ഇനിയും പൂര്‍ത്തിയാകാതെ തിരുവല്ല റയില്‍ വേ സ്റ്റേഷനിലെ എസ്കലേറ്റര്‍ നിര്‍മ്മാണം

0
തിരുവല്ല:  റെയില്‍വേ സ്റ്റേഷനിലെ എസ്‌കലേറ്ററിന്റെ നിര്‍മാണം ഇഴയുന്നു. ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ സ്റ്റേഷന്‍ മാനേജരുടെ ഓഫിസിനു സമീപത്താണ് എസ്‌കലേറ്റര്‍. ഇതില്‍ കയറി മുകളിലെത്തിയാല്‍ മേല്‍പാലത്തിലൂടെ നടന്ന് രണ്ടാമത്തെ പ്ലാറ്റ്‌ഫോമിന്റെ മുകളിലെത്തി പടികളിലൂടെ...

ഏത് നിമിഷവും തകര്‍ന്ന് നിലം പതിക്കാവുന്ന രീതിയില്‍ തിരുവല്ല സബ് ട്രഷറി

0
തിരുവല്ല : ഏത് നിമഷവും തകർന്ന് നിലം പതിക്കാവുന്ന സബ് ട്രഷറി കെട്ടിടത്തിന്റെ മേൽക്കൂരയ്ക്ക് കീഴിൽ ജീവഭയത്തോടെ ജീവനക്കാരും പെൻഷൻ വാങ്ങാനെത്തുന്ന വയോധികരും. തിരുവല്ല സബ്ട്രഷറി കെട്ടിടത്തിനാണ് ഈ ദുർഗതി....