ഇലവുംതിട്ട : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇലവുംതിട്ട യൂണിറ്റില്‍ ക്രിസ്തുമസ് പുതുവത്സരാഘോഷവും കുടുംബസംഗമവും നടത്തുന്നു. ഡിസംബർ 28ന് ഇലവുംതിട്ട ജെ പി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ജില്ലാ -താലുക്ക് ഭാരവാഹികള്‍ക്ക് സ്വീകരണവും നാൽപത് വർഷത്തിലധികമായി വ്യാപാരം ചെയ്യുന്ന മുതിർന്ന വ്യാപാരികളെ ആദരിക്കുകയും ചെയ്യും. പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും കലാകായിക മത്സരങ്ങളിൽ വിജയിച്ചവരെയും അനുമോദിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here