ശബരിമല : അയ്യപ്പദര്‍ശനം തേടി ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് കുറഞ്ഞ നിരക്കില്‍ തലചായ്ക്കാന്‍ ഇടമൊരുക്കി സന്നിധാനത്ത് പ്രവര്‍ത്തിക്കുന്നത് 12 താമസകേന്ദ്രങ്ങള്‍.ശബരി ഗസ്റ്റ് ഹൗസ്, പ്രണവം, സഹ്യാദ്രി, കൈലാസ്, പാലാഴി, സോപാനം, ശ്രീമണികണ്ഠ, ചിന്‍മുദ്ര, ശിവശക്തി, തേജസ്വിനി, ശ്രീമാതാ, മരാമത്ത് ഓഫീസ് കോംപ്ലക്‌സ് എന്നിവിടങ്ങളിലാണ് തീര്‍ത്ഥാടകര്‍ക്ക് കുറഞ്ഞ നിരക്കില്‍ വാടക നല്‍കി താമസിക്കാന്‍ സൗകര്യമുളളത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here