പത്തനംത്തിട്ട : ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് നാളെ രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്‌റ്റോറുകള്‍ : ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ സെന്റര്‍ കോന്നി, ബിലു മെഡിക്കല്‍സ് പത്തനംതിട്ട, കട്ടയില്‍ മെഡിക്കല്‍സ് മാരാമണ്‍, അപ്പോളോ മെഡിക്കല്‍സ് അടൂര്‍, ജനസേവാ മെഡിക്കല്‍ സ്റ്റോര്‍ പന്തളം, മെഡികെയര്‍ ഫാര്‍മസി കാവുഭാഗം തിരുവല്ല, ഗ്രേസ് മെഡിക്കല്‍ സ്റ്റോര്‍ പഴവങ്ങാടി റാന്നി, എം.ടി.എം.എം ബെഥനി ഹോസ്പിറ്റല്‍ റാന്നി.

LEAVE A REPLY

Please enter your comment!
Please enter your name here