പത്തനംതിട്ട: കൊറോണ വൈറസ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് പത്തനംതിട്ടയില്‍ നാല് പേരെക്കൂടി ആശുപത്രി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇവരിലൊരാള്‍ അമേരിക്കയില്‍ നിന്നെത്തിയതും മാറ്റൊരാള്‍ പൂനെയില്‍ നിന്ന് വന്നതുമാണ്. ഇതോടെ ജില്ലയില്‍ ആശുപത്രി ഐസൊലേഷനില്‍ കഴിയുന്നവരുടെ എണ്ണം 19 ആയി .

LEAVE A REPLY

Please enter your comment!
Please enter your name here